Saturday, January 28, 2017

Rescheduled Time table of Plus Two Model Examination.

Friday, January 27, 2017

മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ ടൈംടേബിൾ
 ഇനി പരീക്ഷ കാലമാണ്. ഹയർ സെക്കണ്ടറി  വിദ്യാർത്ഥികൾക്ക് ഓൺലൈൻ  സഹായത്തോടെ റിവിഷൻ നടത്താം.
താഴെ പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക



hsslive.in/p/academic.html
ശേഷം menuവിൽ ക്ലിക്ക് ചെയ്ത് study note എടുക്കാം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വളപട്ടണം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സത്യ പ്രതിജ്ഞ... 
Welcome all to the new blog of GHSS Valapattanam...